ആവശ്യമുള്ള സാധനങ്ങള്‍
നെത്തോലി മീന്‍ – അര കിലോ
തേങ്ങ തിരുമ്മിയത് – അര മുറി തേങ്ങയുടെ
കാന്താരി മുളക് – 4-5 എണ്ണം (പച്ചമുളക് ആയാലും മതി )
ചുമന്നുള്ളി – 7-8 എണ്ണം
വെളുത്തുള്ളി – 2-3 അല്ലി
മഞ്ഞള്‍പൊടി – കാല്‍ ടി സ്പൂണ്‍
കാശ്മീരി മുളക് പൊടി – അര ടി സ്പൂണ്‍
ഇഞ്ചി – ഒരു ചെറിയ കഷണം
കുടം പുളി – 2 എണ്ണം
(പച്ച മാങ്ങ വേണമെങ്കില്‍ പുളിക്ക് പകരം ചേര്‍ക്കാവുന്നതാണ്)
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കറി വേപ്പില – 3 തണ്ട്
ഉപ്പ് – ആവശ്യത്തിനു
പാചകം ചെയ്യുന്ന വിധം
1.നെത്തോലി കഴുകി ,വൃത്തിയാക്കി എടുക്കുക
2.തേങ്ങ തിരുമ്മിയത് മഞ്ഞള്‍ ,മുളകുപൊടി ,കാന്താരിമുളക് ,ചുമന്നുള്ളി , വെളുത്തുള്ളി ,ഇഞ്ചി ,കറി വേപ്പില എന്നിവ ചേര്‍ത്ത് ചതച്ചു എടുക്കുക .
3.ഒരു മീന്‍ ചട്ടിയില്‍ / പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് (മീഡിയം ചൂട് മതി) രണ്ട്തണ്ട് കറി ...
Displaying 81-81 of 81 results.