2014 Sep 09 | View Count:1129
ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ -2 കിലോ ചിക്കന്‍ മസാല – അര ടി സ്പൂണ്‍ മഞ്ഞള്‍ പൊടി-1അര ടി സ്പൂണ്‍ തൈര് – 1ടേബിള്‍ സ്പൂണ്‍ തേങ്ങ പാല്‍ – അര കപ്പ്‌ നല്ല കുറുകിയത് രണ്ടാം പാല്‍ – ഒരു കപ്പ്‌ വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍ കറി വേപ്പില – രണ്ട്‌ തണ്ട് വറ്റല്‍ മുളക് – 6എണ്ണം മല്ലി – 2ടി സ്പൂണ്‍ ഇഞ്ചി- 10ഗ്രാം പൊടിയായി അരിഞ്ഞത് വെളുത്തുള്ളി – 16അല്ലി കുരുമുളക് പൊടി – 1ടീസ്പൂണ്‍ പെരുംജീരകം –1 ടീസ്പൂണ്‍ പട്ട  – 2കഷണം ഗ്രാമ്പു – 5 എണ്ണം ഏലയ്ക്ക-3എണ്ണം ജീരകം – അരടീസ്പൂണ്‍ സവാള –3 വലുത് കൊത്തി അരിഞ്ഞത് പച്ചമുളക് –4 നെടുവേ കീറിയത് തക്കാളി –2 അരച്ച് എടുത്തത് പാചകം ചെയ്യുന്ന വിധം ചിക്കന്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍,  ചിക്കന്‍ മസാല ,ഒരു ടി സ്പൂണ്‍ ഉപ്പ്‌,തൈര് ഇവ ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക . പട്ട ,ഗ്രാമ്പു ,ഏലക്ക,പെരുംജീരകം,ജീരകം ...
By:Guest
2014 Sep 09 | View Count:1070
ആവശ്യമുള്ള സാധനങ്ങള്‍ ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം കുഞ്ഞുള്ളി – 100 ഗ്രാം (വട്ടത്തില്‍ അരിഞ്ഞത്) ഉലുവ – അര സ്പൂണ്‍ തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങ തിരുമ്മിയത്‌ പുളി പിഴിഞ്ഞത് – ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്ലിട്ടു പിഴിഞ്ഞത്  തക്കാളി – 1 ചെറുത്‌ ഉപ്പ് – പാകത്തിന് ആവശ്യമായ മസാല പൊടികള്‍ മുളക് പൊടി – 3 ടി സ്പൂണ്‍ മല്ലിപൊടി – 3 ടി സ്പൂണ്‍ മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍ താളിക്കാന്‍ വേണ്ട സാധനങ്ങള്‍ എണ്ണ – രണ്ടു സ്പൂണ്‍ കടുക് – 1 ടി സ്പൂണ്‍ വറ്റല്‍ മുളക് – 2 കറിവേപ്പില – 1 തണ്ട് പാചകം ചെയ്യുന്ന വിധം 1 ) ചെമ്മീന്‍ കഴുകി വൃത്തിയാക്കി എടുക്കുക . 2 ) ഒരു ചുവടു കട്ടിയുള്ള പാനില്‍ തേങ്ങ തിരുമ്മിയത്‌,കറിവേപ്പില ചേര്‍ത്ത് വറക്കുക . തേങ്ങയുടെ നിറം ബ്രൌണ്‍ ആയി തുടങ്ങുമ്പോള്‍ മല്ലിപൊടി,മുളക് പൊടി എന്നിവ ചേര്‍ത്ത് വറുക്കുക .തീ അണച്ച് ...
By:Guest
2014 Sep 09 | View Count:1153
ആവശ്യമുള്ള സാധനങ്ങള്‍ 1.സേമിയ – 250 ഗ്രാം 2.പാല്‍ – ഒരു ലിറ്റര്‍ 3.മില്‍ക്ക് മെയ്‌ട് – അര ടിന്‍ (ആവശ്യമെങ്കില്‍ മാത്രം) 4.പഞ്ചസാര – 150ഗ്രാം (മധുരത്തിന് ആവശ്യമനുസരിച്ച് ചേര്‍ക്കുക ,കാരണം മില്‍ക്ക് മെയ്‌ട് മധുരമുള്ളതാണ്) 5.ഏലക്ക – കാല്‍ ടി സ്പൂണ്‍ (വറുത്തു പൊടിച്ചത് ) 6.നെയ്യ് – 3ടേബിള്‍ സ്പൂണ്‍ 7.വെള്ളം – ആവശ്യത്തിന് പാചകം ചെയ്യുന്ന വിധം സേമിയ നെയ്യില്‍ നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം വറ്റാറകുമ്പോള്‍ പാല്‍ ഒഴിച്ച് തുടരെ ഇളക്കുക.പാല്‍ ഒഴിച്ച് തിളക്കാന്‍ തുടങ്ങുമ്പോള്‍ മില്‍ക്ക് മെയ്‌ട് ചേര്‍ക്കുക. മധുരം ആവശ്യമെങ്കില്‍ പഞ്ചസാരയും ചേര്‍ക്കുക.പാല്‍ അല്പം കൂടി വറ്റുമ്പോള്‍ ഏലക്ക പൊടി ചേര്‍ത്ത് വാങ്ങി വെക്കുക.
By:Guest
2014 Sep 09 | View Count:1123
ആവശ്യമുള്ള സാധനങ്ങള്‍    അരി പൊടി – 2 കപ്പ്‌ റവ        – 2 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – 2 കപ്പ്‌ തേങ്ങാപ്പാല്‍ ( ഒന്നാം പാല് ) – 1 കപ്പ്‌ യീസ്റ്റ് – അര ടി സ്പൂണ്‍ പഞ്ചസാര – അര ടി സ്പൂണ്‍ വെള്ളം – 2 ഗ്ലാസ്‌ പാചകം ചെയ്യുന്ന വിധം 1)റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക .തണുക്കാന്‍ അനുവദിക്കുക . 2) യീസ്റ്റും പഞ്ചസാരയും ഒരു പാത്രത്തിലിട്ടു ചെറു ചൂടുവെള്ളം ഒഴിച്ച് പൊങ്ങാന്‍ വെക്കുക .നല്ലതുപോലെ പതഞ്ഞു വരുമ്പോള്‍ മാത്രമെ ഉപയോഗിക്കാവു . 3)ഒരു പാത്രത്തില്‍ അരി പൊടി എടുത്തു അതില്‍ റവ കുറുക്കിയത് ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക .യീസ്റ്റ് ചേര്‍ക്കുക .മിക്സ്‌ ചെയ്യുക .രണ്ടാം പാല്‍ കുറേശ്ശെ ചേര്‍ത്ത് പരുവത്തിന് കലക്കി എടുക്കുക.(ആവശ്യത്തിനു ചേര്‍ത്ത് കലക്കുക .കൂടുതല്‍ അയവാകരുത് ) 4) ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ ...
By:Guest
Displaying 73-76 of 81 results.