2016 Dec 06 | View Count:1161
We have prepared some model questions foe Kerala sslc model examination 2017. You can download question papers for all subjects. Kerala sslc model question papers 2017, Karnataka sslc model question papers 2017, Tamilnadu sslc model question papers 2017. You can download all Kerala sslc model question papers and answer keys from below site. sslcmodelquestionpapers2017.top  
By:admin
2016 Dec 04 | View Count:1144
Kerala sslc result 2017 will publish on April 27.All of you can visit our site for Kerala sslc result 2017, Karnataka sslc result 2017 and Tamilnadu sslc result 2017. Please visit to our website. http://sslcresult2017.top/
By:admin
2015 Jan 08 | View Count:1499
സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ റേഷന്‍കാര്‍ഡ് പുതുക്കല്‍ നടന്നു വരുകയാണ്. ദേശീയ ഭക്ഷ്യ സുരക്ഷാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കാര്‍ഡ് പുതുക്കുന്നത്. അതത് റേഷന്‍കട വഴിയാണ് കാര്‍ഡ് പുതുക്കലിനുള്ള അപേക്ഷാഫോറം വിതരണം. ഈ മാസം 17 വരെ ഫോറം വിതരണം ചെയ്യും. 19 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ഫോട്ടോയെടുക്കല്‍ ക്യാമ്പ് നടക്കും. പൂരിപ്പിച്ച ഫോറം ഈ ക്യാമ്പുകള്‍ വഴിയാണ് തിരിച്ചേല്‍പ്പിക്കേണ്ടത്. കാര്‍ഡുടമകളില്‍ ഗൃഹനാഥന്റെ പേരുമാറ്റലാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. ഇനിമുതല്‍ ഓരോ വീട്ടിലേയും മുതിര്‍ന്ന വനിതയുടെ പേരിലായിരിക്കും റേഷന്‍കാര്‍ഡ്. സെപ്തംബറോടെ മാത്രമേ പുതുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കി കാര്‍ഡ് വിതരണമാരംഭിക്കൂ. പുതിയ കാര്‍ഡ് വരുന്നതോടെ നിലവിലുള്ള എപിഎല്‍, ബിപിഎല്‍, അന്ത്യോദയ കാര്‍ഡുകള്‍ ഇല്ലാതാവും. ...
By:admin
2014 Oct 01 | View Count:1465
റേഷന്‍ കാർഡിൽ പേരു ചേർക്കാന്‍ താലൂക്ക് സപ്‌ളൈ ഓഫീസർക്ക് അല്ലങ്കിൽ സിറ്റി റേഷനിംഗ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. മറ്റേതെങ്കിലും റേഷന്‍ കാർഡിൽ പേരുള്ളവരാണങ്കിൽ ആ കാർഡിലെ പേര് നീക്കം ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽമാത്രമെ പുതിയ കാർഡിൽ പേര് ചേർക്കൂ.മറ്റേതെങ്കിലും റേഷന്‍ കാർഡിൽ പേരില്ലാത്തവരാണെങ്കിലും അവർ അക്കാര്യം തെളിയിക്കുന്നതിiഉള്ള രേഖകൾ ഹാജരാക്കേണ്ടതുണ്ട്. ഈ രേഖകൾ റേഷനിംഗ് ഇൻസ്പെക്‌ടർ അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രമെ റേഷന്‍ കാർഡിൽ പേര് ചേർക്കുകയുള്ളൂ.
By:Guest
Displaying 1-4 of 9 results.