2015 Jan 20 | View Count: 984

അപേക്ഷിക്കേണ്ട വിധം : അംഗീകൃത പ്ളാനിന്റേയും അനുമതിയുടെയും കോപ്പിയും കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കുക.
നിബന്ധനകള്‍ : കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി 15 ദിവസത്തിനകം (തൊട്ടടുത്ത കെട്ടിടത്തിന്റെ നമ്പര്‍ കാണിച്ചിരിക്കണം)
അടക്കേണ്ട ഫീസ് : നിര്‍ണ്ണയിക്കുന്ന നികുതി
സേവനം ലഭിക്കുന്ന സമയപരിധി : പതിനഞ്ച് ദിവസം.

Posted by : admin, 2015 Jan 20 09:01:13 am