2015 Jan 11 | View Count: 942

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം (3 കോപ്പികള്‍)
നിബന്ധനകള്‍:- വൈകി രജിസ്റര്‍ ചെയ്യാനുള്ള കാരണം കാണിക്കുന്ന അപേക്ഷ, ഒരു ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം (2 കോപ്പികള്‍)
അടക്കേണ്ട ഫീസ്:- 30 ദിവസം മുതല്‍ 1 വര്‍ഷം വരെ അഞ്ചു രൂപ. ഒരു വര്‍ഷത്തിനു മുകളില്‍ 10 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി:- ജില്ലാ രജിസ്ട്രാര്‍ /റവന്യൂഡിവിഷനല്‍ ഓഫീസര്‍ അനുവാദം തരുന്ന മുറയ്ക്ക്.

Posted by : admin, 2015 Jan 11 12:01:45 pm