2015 Jan 11 | View Count:1004
അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണംനിബന്ധനകള്‍:- അപേക്ഷകന്റെ പേരില്‍ വാങ്ങിയ പത്തു രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രം. അടക്കേണ്ട ഫീസ്:- തെരച്ചില്‍ഫീസ് ഒരു വര്‍ഷത്തേക്ക് രണ്ട് രൂപ, പകര്‍ത്തല്‍ ഫീസ് അഞ്ചു രൂപസേവനം ലഭിക്കുന്ന സമയപരിധി:- മൂന്ന് പ്രവൃത്തി ദിവസം.
By:admin
2015 Jan 11 | View Count:940
അപേക്ഷിക്കേണ്ട വിധം:- പഞ്ചായത്തില്‍നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ മരണം നടന്ന വീട്ടിലെ മുതിര്‍ന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നല്‍കണം.നിബന്ധനകള്‍:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന മരണം മാത്രംഅടക്കേണ്ട ഫീസ്:- മരണം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ടു രൂപ ലേറ്റ് ഫീ.സേവനം ലഭിക്കുന്ന സമയപരിധി:- അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍
By:admin
2015 Jan 11 | View Count:977
അപേക്ഷിക്കേണ്ട വിധം:- പഞ്ചായത്തില്‍നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ ജനനം നടന്ന വീട്ടിലെ മുതിര്‍ന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നല്‍കണം. നിബന്ധനകള്‍:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന ജനനം മാത്രംഅടക്കേണ്ട ഫീസ്:- ജനനം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ട് രൂപ ലേറ്റ് ഫീ.സേവനം ലഭിക്കുന്ന സമയപരിധി:- അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍
By:admin
2014 Sep 09 | View Count:1180
65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതിപ്രകാരം മാസം പെന്‍ഷന് അര്‍ഹതയുണ്ട്. ഇരുപത് വയസ്സിനുമുകളില്‍ പ്രായമുള്ള ആണ്‍മക്കളില്ലാത്തവരായിരിക്കണം. തുടര്‍ച്ചയായി മൂന്നുവര്‍ഷം കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 11000/- രൂപയില്‍ കൂടാന്‍ പാടില്ല.  കുടുംബത്തില്‍ വ്യക്തിയെ സംരക്ഷിക്കാന്‍ ആരുമില്ലന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടിരിക്കണം.  നിര്‍ദ്ദിഷ്ട ഫോറത്തില്‍ അതാത് പഞ്ചായത്ത്/നഗരസഭാ ഓഫീസുകളില്‍ അപേക്ഷ സമർപ്പിക്കണം. 65 വയസ്സിനുമുകളിലുള്ള, ഭര്‍ത്താവുമരിച്ച സ്ത്രീകള്‍ക്ക് വിധവാ പെന്‍ഷനും അര്‍ഹതയുണ്ട്.
By:Guest
Displaying 25-28 of 28 results.