2020 Apr 21 | View Count: 1292


പഞ്ചായത്തിലെ ജനങ്ങൾക്ക് കല്ലാനോട് സഹകരണ ബാങ്ക് സ്വർണപ്പണയ വായ്പ നൽകുന്നു. 

മെയ് 2 വരെ കല്ലാനോട് പ്രധാന ശാഖയിലും കൂരാച്ചുണ്ട് ശാഖയിലും സൗകര്യം ലഭ്യമാണ്. 3 മാസക്കാലയളവിൽ ഒരാൾക്ക് 15൦൦൦ രൂപ വരെ വായ്പ നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് ജോൺസൺ  താന്നിക്കൽ, സെക്രട്ടറി ട്വിങ്കിൾ കെ. ചാണ്ടി എന്നിവർ അറിയിച്ചു.

Posted by : admin, 2020 Apr 21 11:04:04 am