2014 Sep 09 | View Count: 1142

നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വൈറസ്‌ കയറുകയോ , ഫോണ്‍ സ്ലോ ആകുകയോ ചെയ്താല്‍ , വിഷമിക്കേണ്ട …
ഫോണ്‍ ഒന്ന് ഫോര്‍മാറ്റ്‌ ചെയ്ത  നോക്കൂ …
1 ) നിങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യുക
2 ) സിം കാര്‍ഡും memory ഉം ഊരുക
3 ) ഈ മൂന്നു സ്വിച്ച്കള്‍ ( 3 , * , call button ) ഒരുമിച്ച് അമര്‍ത്തുക
 4 ) സ്വിച്ച് കളില്‍ നിന്ന് കൈ എടുക്കാതെ , ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കുക
5 ) കുറച് നേരം wait ചെയ്താല്‍ , ഫോണ്‍ ഫോര്‍മാറ്റ്‌ ആയിട്ടുണ്ടാകും …

മറ്റൊരു ട്രിക്ക്
1 )  *#7370# എന്നു ടൈപ്പ് ചെയ്യുക
2 ) എന്നിട്ട് ‘yes’ പ്രസ്സ് ചെയ്യുക
ഇങനെ ചെയ്താൽ ഓട്ടൊമാറ്റിക്കായി  ഫോണ്‍ ഫോര്‍മാറ്റ്‌ ആകും

Posted by : Guest, 2014 Sep 09 04:09:33 pm