2015 Jan 18 | View Count: 979

അപേക്ഷിക്കേണ്ട വിധം : വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നിലവിലുള്ള പെര്‍മിറ്റും പ്ളാനും സഹിതം.
നിബന്ധനകള്‍ :പെര്‍മിറ്റ് കാലാവധി തീര്‍ന്ന് ഒരു വര്‍ഷത്തിനകം അപേക്ഷിക്കണം. തന്നാണ്ടത്തെ ഭൂനികുതിയടച്ചതിന്റെ രസീത് ഹാജരാക്കണം
അടക്കേണ്ട ഫീസ് : പെര്‍മിറ്റ് ഫീസിന്റെ 50 ശതമാനം
സേവനം ലഭിക്കുന്ന സമയപരിധി : 3 ദിവസം.

Posted by : admin, 2015 Jan 18 09:01:23 am