2015 Jan 11 | View Count: 1113

OBCവിഭാഗത്തില്‍ പെട്ടവര്‍ക്ക് അനുവദിക്കുന്നു.മാതാപിതാക്കന്‍മാരുടെ വരുമാനം ,സ്റ്റാറ്റസ് പരിഗണിച്ച് ക്രീമിലയറില്‍ വരുമോ എന്ന് പരിശോധിക്കുന്നു.നിലവില്‍ നാലര ലക്ഷം ആണ് വരുമാന പരിധി.ബിസിനസ് ഇന്‍ കം  ആണ് നോക്കുക.അഞ്ചു ഹെക്ട്ടറില്‍ കൂടുതല്‍ ഭൂമി പാടില്ല .
നീശ്ചിത അപേക്ഷാഫോറത്തില്‍ അപേക്ഷിക്കുക.ജാതി ,വരുമാനം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം .ശമ്പള സര്‍ട്ടിഫിക്കറ്റ് ,താമസം തെളിയിക്കുന്ന രേഖകള്‍ വേണം. സംസ്ഥാന ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസറും കേന്ദ്രത്തിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും തഹസില്‍ദാരും സര്‍ട്ടിഫിക്കറ്റ് നല്‍കും 

Posted by : admin, 2015 Jan 11 01:01:20 pm